ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന നടനാണ് ലാലു അലക്‌സ്. 45 വര്‍ഷത്തോളമായി സിനിമാലോകത്തുള്ള ലാലു അലക്‌സ് വില്ലനായും സഹനടനായും ഹാസ്യ താരമായു...